കേന്ദ്ര ഗവൺമെന്റിന്റെ അടിയന്തര അധികാരങ്ങളെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്ഥാവനകളിൽ ഏതാണ് ശരി ?
- മൂന്ന് വ്യത്യസ്ത തരത്തിലുള്ള അടിയന്തര അധികാരങ്ങൾ ഇന്ത്യൻ ഭരണഘടനയിലുണ്ട്.
- യുദ്ധം അല്ലെങ്കിൽ സായുധ കലാപം എന്നിവയാൽ ഇന്ത്യയുടെയോ ഇന്ത്യയുടെ ഏതെങ്കിലും ഭാഗത്തിന്റെയോ സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന് ബോധ്യപ്പെട്ടാൽ രാഷ്ട്രപതിക്ക് എപ്പോൾ വേണമെങ്കിലും അടിയന്തരാവസ്ഥ പ്രഖ്യാപിക്കാം
Aരണ്ട് മാത്രം ശരി
Bഒന്ന് മാത്രം ശരി
Cഎല്ലാം ശരി
Dഇവയൊന്നുമല്ല